Kainos Ministries
Testimonies
Please read the testimony of the Director of Ministries at Kainos Ministries Pheba Hanna - God revealed on 01.4.2015 09.39pm
കർത്താവിറെ അഭിഷേക തൈലം
. കർത്താവിന്റെ അഭിഷേക തൈലം എന്റെ തലയിൽ വീണിരിക്കുന്നു .ഞാൻ ഫേബ ഹന്നാ. കർത്താവു എന്റെ വായിലൂടെ സംസാരിക്കുന്നു . ഇവിടെ എനിക്ക് എന്റേതായ ഒരു ഹിതമില്ല. കർത്താവിന്റെ ഹിതം എന്നിൽ നിറവേറ്റപ്പെടുന്നു . എന്റെ താഴ്ച കർത്താവ് കണ്ടിരിക്കുന്നു പതിരായിരുന്ന എന്നെ കതിരാക്കിയവൻ,. എകയായിപ്പോയി എന്ന് കരുതിയപ്പോൾ എന്നെ കൈക്കൊണ്ടവൻ, .ഉറ്റവർ പിന്തള്ളിയപ്പോൾ ചേർത്ത് കൊണ്ടവൻ, ഞാൻ കർത്താവിന്റെ ദാസി .
(The English translation will be available shortly)
Please read the testimony of the Director of Ministries at Kainos Ministries Pheba Hanna -God revealed on April 02..2015 @ 3.34pm
ദൈവത്തിന്റെ ആത്മാവ്
ദൈവത്തിന്റെ ആത്മാവ് എന്റെ മേൽ വന്നിരിക്കുന്നു ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ. .ജഡത്തിൽ ജീവിക്കുന്നവൻ ജഡത്തിനായി ചിന്തിക്കുന്നു .ആത്മാവിൽ ജീവിക്കുന്നവർ ആത്മാവിനായി ജീവിക്കുന്നു . ആനയെ ഞാൻ കണ്ടിട്ടുണ്ട് . ആന കറുത്തതെങ്കിലും അതിന്റെ കൊമ്പിന്റെ വെളുപ്പും തിളക്കവും എന്നെ അതിശയിപ്പിച്ചിട്ടുണ്ട് . ആനയ്ക്ക് കാണാൻ സൗന്ദര്യമില്ലങ്കിലും അതിന്റെ നടപ്പ് ഞാൻ നോക്കി നിന്ന് ആസ്വദിച്ചിട്ടുണ്ട് ദൈവത്തിനു സ്തോത്രം . ഞാൻ ദൈവത്തെ സാക്ഷീകരിച്ചപ്പോൾ എന്നെ പരിഹസിച്ചിട്ടേയുള്ളൂ . ഞാൻ ദൈവത്തെ മഹത്വപ്പെടുത്തിയപ്പോൾ എന്നെ കളിയാക്കിയിട്ടേയുള്ളൂ . എന്നെ കളിയാക്കിയവരോടും പരിഹസിച്ഛവോരോടും എനിക്ക് ദേഷ്യം തോന്നിയിട്ടുണ്ട് . തിരുവചനം എത്ര വലുത് . എന്റെ സാക്ഷ്യത്തെ പുച്ചിച്ഛവരോട് ഞാൻ വചനം കൊണ്ട് പോരാടി . ദൈവ നാമം മാത്രം മഹത്വപ്പെടട്ടെ
(The English translation will be available shortly)
Pheba Hanna
Director of Ministries
Please read the testimony of Pheba Hanna -
God revealed on 12July 2016 4.20AM
സഹനം ശക്തിയാകുന്നു.
സഹനം നിന്റെ ശക്തിയാകുന്നുവല്ലോ ദൈവമേ.
ഞാൻ ഓഹരി ചോദിക്കുന്നു.
സഹിക്കാനുള്ള ബലം എനിക്ക് വേണം ദൈവമേ.
സഹിക്കാനുള്ള ശക്തി എനിക്ക് വേണം ദൈവമേ.
എനിക്ക് സഹിക്കാനുള്ള ശക്തി എന്റെ മേൽ പകരണം കർത്താവേ.
നീ എന്നെ കാണുന്ന ദൈവമാകുന്നുവല്ലോ.
യേശുവേ .സഹനം ശക്തിയാകുന്നു. സഹനം ശക്തിയാകുന്നു.
യേശുവേ നിന്റെ ശക്തി എനിക്ക് ഓഹരി തരേണമേ .
നീ എന്റെ ബലം .
യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ.!!!!
എന്റെ കൈ പറിഞ്ഞു പോകുന്നു ......
This is a narration of her experience at the end of physical suffering for a period of more than 12 hours from 4pm on Monday 11 July 2016.
(The English translation will be available shortly)