top of page
Kainos Ministries
WORD OF GOD
for the New Generation
Revealed on Thursday 23 July 2015 at 6.39 pm
കഷ്ടതയിൽ ബലം പ്രാപിച്ചു സഹനവും ശക്തിയും ഒന്നായിത്തീരണം.
കഷ്ടതയും സഹനവും ക്രിസ്തുവിലും ബലവും ശക്തിയും പിതാവിലുമിരിക്കുന്നു.
ദൈവത്തിന്റെ സൃഷ്ടിയുടെ സൗന്ദര്യം കണ്ട് അവന്റെ മഹത്വത്തെ വർണിക്കുക..
ജഡത്തിൽ ചെയ്യേണ്ട പ്രവർത്തികൾ ജഡത്തിലും ആത്മാവിൽ ചെയ്യേണ്ട പ്രവർത്തികൾ ആത്മാവിലും ചെയ്യുക. ജഡം ബലഹീനമത്രെ. ആത്മാവോ ബലമുള്ളതാകുന്നു.
ദൈവത്തിന്റെ സകല സൃഷ്ടിയിലും അവനു ഓരോ ഉദ്ദേശ്യമുണ്ട്.
മനുഷ്യൻ ജഡത്തിൽ സ്നാനം കഴിക്കുന്നു മനുഷ്യ പുത്രൻ ആത്മാവിൽ സ്നാനം കഴിപ്പിക്കുന്നു.
End 6:53 pm
Would you like to get more information about these revelations published on this site, kindly contact us : kainosministry@gmail.com.
bottom of page