top of page

The WORD OF GOD 

for  the New Generation

 

Revealed on  2016 June 22 Wednesday @ 7am

മഹാമേരുവിന്നുള്ളിൽ

 

മഹാമേരുവിന്നുള്ളിൽ നീർപ്പാത ഒരുക്കിയ ദൈവത്തിന്റെ ജ്ഞാനം എത്ര വലുത്.

മേഘ ഗർജ്ജനത്താൽ ഭൂമിയെ നടുക്കുന്ന ദൈവത്തിന്റെ ഭയങ്കരത്വം എത്ര വലുത്.

വെളിച്ചത്താൽ ഇരുളിനെ ശൂന്യമാക്കി കളയുന്ന ദൈവത്തിന്റെ ജ്ഞാനം എത്ര വലുത് .

Would you like to get more information about these revelations published on this site, kindly contact us :  kainosministry@gmail.com.

Success! Message received.

bottom of page