Kainos Ministries
The WORD OF GOD
for the New Generation
Revealed on Saturday 28 March 2015 at 11 AM
ദൂരെ ആകാശത്തൊരു നക്ഷത്രം
ഒരു ആലിന്റെ കെട്ട് പിണഞ്ഞു കിടക്കുന്ന ചുവടു ഭാഗം.
സൂര്യനിലേക്കുള്ള അളവ് തിട്ടപ്പെടുത്താൻ കഴിയില്ല. കർത്താവിലേക്കുള്ള ദൂരവും അളന്നു തിട്ടപ്പെടുത്താൻ കഴിയില്ല.
ആനയ്ക്ക് വലിപ്പമേറിയ കാലുകൾ ഉണ്ട്. പക്ഷേ അത് കാട്ടിൽ കൂടി നടക്കുന്നു.
ഒട്ടകത്തിന് നീളമേറിയ കാലുകൾ ഉണ്ട്; പക്ഷേ അത് മരുഭൂമിയിൽകൂടി സഞ്ചരിക്കുന്നു.
കാടക്ക് ഭംഗിയേറിയ ചിറകുണ്ട് പക്ഷേ അത് അധികദൂരം പറക്കില്ല മനുഷ്യനെ ദൈവത്തിനുവേണ്ടി സൃഷ്ടിച്ചു ആത്മാവ് ഒരുക്കമുള്ളത് ജഡമോ ബലഹീനമത്രേ
വെളിച്ചത്തിന്റെ വഴി നേരുള്ളത്.
ഇരുട്ടു വെളിച്ചത്തെ ഭയപ്പെടുന്നു ഇരുളിനു ഭയം ഉള്ളതാകുന്നു.
വെളിച്ചം വരുമ്പോൾ ഇരുൾ ഓടിയൊളിക്കുന്നു.
രാജാവ് ഗുണവാൻ എങ്കിൽ പ്രജകൾ സന്തുഷ്ടരായി ആയിരിക്കും.
സ്ത്രീ ഭരിക്കപ്പെടേണ്ടവൾ അവൾ പുരുഷനുവേണ്ടി ഉള്ളവൾ.
സഭ വിശ്വസ്തമായിരുന്നാൽ അനുഗ്രഹം മാരി പോലെ.
മണ്ണിനെ തട കെട്ടി നിർത്താം, എന്നാൽ കുത്തിയൊലിക്കുന്ന വെള്ളം അതിനെ തകർത്തുകളയുന്നു.
ആകാശം അതിവിശാലം ഭൂമിയുടെ അളവോ തുച്ഛം.
വെള്ളം ഭൂമിയെ സമ്പുഷ്ടമാക്കുന്നു. കാറ്റ് മഴയെ നിയന്ത്രിക്കുന്നു.
അഗ്നി സകലവും വിഴുങ്ങുന്നു വെള്ളം അഗ്നിയെ കെടുത്തിക്കളയുന്നു ശലോമോൻ ജ്ഞാനിയായിരുന്നു; സ്ത്രീ അവനെ തെറ്റിച്ചു കളഞ്ഞു. സ്നേഹം ഒരു ചങ്ങല കണ്ണി പോലെ ,അത് പൊട്ടിയാൽ ബലം നഷ്ടപ്പെടും