top of page
Kainos Ministries
WORD OF GOD
for the New Generation
Revealed on Saturday 25 July 2015 at 6 pm
ദൈവ പുത്രൻ മനുഷ്യപുത്രനെ
ദൈവ പുത്രൻ മനുഷ്യപുത്രനെ പിതാവേ എന്നും, മനുഷ്യപുത്രൻ ദൈവപുത്രനെ മകനെ എന്നും വിളിക്കുന്നതിന് പരിശുദ്ധാത്മാവ് ജഡത്തിൽ സാക്ഷിയായത് ഭൂമിയിൽ വെളിപ്പെട്ടു.
സ്നേഹവും സമാധാനവും സന്തോഷവും കൂടിച്ചേർന്നു.
മനുഷ്യപുത്രന്മാർ ദൈവമുൻപാകെ കാഴ്ചകളർപ്പിച്ചു .
പരിശുദ്ധാത്മാവ് ജീവന്റെ സാക്ഷിയായി.
അവൻ ജഡത്തിൽ കഷ്ടമനുഭവിച്ചു, ആത്മാവിൽ ജയം പ്രാപിച്ചു
രക്ഷ ദൈവത്തിന്റെ ദാനം
Would you like to get more information about these revelations published on this site, kindly contact us : kainosministry@gmail.com.
The above Testimony of Pheba Hanna God revealed on April 02..2015 @ 3.34pm
bottom of page