top of page

The WORD OF GOD 

for  the New Generation

 

Revealed on Sunday 26 July 2015 at 9 AM

ആകാശമേഘങ്ങളിൽ ക്രിസ്തു

 

 

ആകാശമേഘങ്ങളിൽ ക്രിസ്തു വരുമെന്നത്,   യേശു ആത്മാവിൽ നിറഞ്ഞു (ദൈവത്വം പൂർണമായി)  വരുമെന്നതിന്റെ ദൃഷ്ടാന്തമാണ്.

ആത്മാവിൽ ജയം പ്രാപിച്ചവർ ക്രിസ്തുവിന്റെ വരവിൽ രൂപാന്തരപ്പെട്ടു ദൈവത്തോടു ചേരും.  ജഡത്തിൽ ജീവിക്കുന്നവൻ യേശുവുമായുള്ള കൂടിച്ചേരലിൽ ഈ ജയം പ്രാപിക്കുന്നു.  മനുഷ്യന്  സ്വയമേ അത് അസാധ്യമാണു താനും. യേശുവിന്റെ സഹായം മനുഷ്യനെ ജയിക്കാനായി പ്രാപ്തനാക്കുന്നു.

 

കരടിയെയും സിംഹത്തെയും ഗൊല്യാത്തിനെയും കൊല്ലാൻ സഹായിച്ച രക്ഷകൻ ഇന്നും ദാവീദിനോടു ചേർന്നിരിക്കുന്നു. 

 

ലക്ഷോപലക്ഷം വരുന്ന ഇസ്രായേൽ മക്കൾക്കു വേണ്ടി ദേവാലയം പണിയാൻ സഹായിച്ച ദൈവം ഇന്നും ശലോമോനോടു കൂടെയിരിക്കാൻ  ഇഷ്ടമുള്ളവനാണ്.

Would you like to get more information about these revelations published on this site, kindly contact us :  kainosministry@gmail.com.

Success! Message received.

bottom of page